Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightജീ​വി​തം...

ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കാ​ൻ യു​വ​തി സ​ഹാ​യം തേ​ടു​ന്നു

text_fields
bookmark_border
anita
cancel
camera_alt

അ​നി​ത

നീ​ലേ​ശ്വ​രം: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നീ​ലേ​ശ്വ​രം കാ​ര്യ​ങ്കോ​ട്ടെ എ. ​അ​നി​ത ചി​കി​ത്സ​ക്കാ​യി സു​മ​ന​സ്സുക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.

ഡ​യാ​ലി​സി​സി​ന് വി​ധേ​യ​യാ​യി ജീ​വി​തം മു​ന്നോ​ട്ടു നീ​ക്കു​ന്ന ഇ​വ​ർ​ക്ക് വൃ​ക്ക മാ​റ്റിവെ​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ ചെ​ല​വു​ക​ൾ താ​ങ്ങാ​വു​ന്ന​ത​ല്ല. നി​ർ​ധ​ന കു​ടും​ബ​മാ​ണ് ഇ​വ​രു​ടേ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ചി​കി​ത്സ​ക്കാ​യി നാ​ട്ടു​കാ​ർ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. ര​വീ​ന്ദ്ര​ൻ (ചെ​യ​ർ​മാ​ൻ), എ.​കെ. പ്ര​ശാ​ന്ത് കാ​ര്യ​ങ്കോ​ട് (വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ), കെ. ​ജി​ലീ​ഷ് (ക​ൺ​വീ​ന​ർ), വി. ​സു​രേ​ന്ദ്ര​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. സ​ഹാ​യ​ങ്ങ​ൾ ഫെ​ഡ​റ​ൽ ബാ​ങ്ക് നീ​ലേ​ശ്വ​രം ശാ​ഖ​യി​ലെ 10700200013657 ന​മ്പ​ർ അ​ക്കൗ​ണ്ടി​ലേ​ക്കോ 7593020965 എ​ന്ന ഗൂ​ഗ്ൾ പേ ​ന​മ്പ​റി​ലേ​ക്കോ അ​യ​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നീ​ലേ​ശ്വ​രം ഫെ​ഡ​റ​ൽ ബാ​ങ്ക് IFSC: FDRL0001070. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9544686604, 9961431886.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpKasargod NewsWomans
News Summary - Young woman seeks help to get her life back
Next Story