Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
arrested with drugs, kannur
cancel
camera_alt

പ്ര​വീ​ണ്‍, മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍

നീ​ലേ​ശ്വ​രം: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. തൈ​ക്ക​ട​പ്പു​റം സ്റ്റോ​ര്‍ ജ​ങ്ഷ​നി​ല്‍ നി​ന്നും സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 3.93 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി തൈ​ക്ക​ട​പ്പു​റം എ. ​മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ (25), പ​ട​ന്ന​ക്കാ​ട് അ​ന​ന്തം​പ​ള്ള​യി​ലെ വി.​വി. പ്ര​വീ​ണ്‍ (21) എ​ന്നി​വ​രെ​യാ​ണ് നീ​ലേ​ശ്വ​രം സി.​ഐ കെ. ​പ്രേം​സ​ദ​ൻ, എ​സ്‌.​ഐ ശ്രീ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് തൈ​ക്ക​ട​പ്പു​റം റോ​ഡ് ജ​ങ്ഷ​നി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ വ​ന്ന സ്‌​കൂ​ട്ട​ര്‍ പൊ​ലീ​സ് കൈ​കാ​ട്ടി നി​ര്‍ത്തി​യ​പ്പോ​ള്‍ ര​ണ്ടു​പേ​രും ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ പൊ​ലീ​സ് ഇ​വ​രെ പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടി. ഇ​വ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​സ​റു​ദ്ദീ​ന്റെ പോ​ക്ക​റ്റി​ൽ നി​ന്നും മ​യ​ക്കു മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും നാ​ല് മൊ​ബൈ​ല്‍ഫോ​ണു​ക​ളും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കെ. ​ഗി​രീ​ഷ്, പി. ​പ്ര​ഭേ​ഷ്, കെ. ​അ​മ​ല്‍, ഡ്രൈ​വ​ര്‍ കെ. ​സ​ന്തോ​ഷ്, ഹോം​ഗാ​ര്‍ഡ് കെ. ​ഗോ​പി എ​ന്നി​വ​രും മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsarrested with drugs
News Summary - Youth arrested with drugs
Next Story