Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2021 11:54 AM IST Updated On
date_range 2 Nov 2021 11:54 AM ISTയുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ
text_fieldsbookmark_border
പടന്ന: കിടപ്പുമുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. തെക്കെക്കാടിലെ ടി.കെ. ജാഫ്ന (21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11നാണ് സംഭവം. മടക്കരയിലെ പി. മുസ്തഫയുടേയും ടി.കെ. ആയിഷയുടെയും മകളാണ്. നാലുമാസം പ്രായമായ പെൺകുട്ടിയുണ്ട്. ഭർത്താവ്: ജാസർ (മടക്കര). സഹോദരങ്ങൾ: അഷ്ഫാന, അഷ്ഫാക്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് ചന്തേര പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story