Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightPadannachevron_rightതീരദേശ പരിപാലന നിയമ...

തീരദേശ പരിപാലന നിയമ ലംഘനം; പടന്നയിൽ വിജിലൻസ് പരിശോധന

text_fields
bookmark_border
vigilance
cancel

പ​ട​ന്ന: തെ​ക്കേ​ക്കാ​ടു​ള്ള ഓ​യിസ്റ്റ​ർ ഓ​പ​ര റി​സോ​ർ​ട്ട് നി​ർ​മാ​ണം തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ ലം​ഘ​ന​മാ​ണെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. കാ​സ​ർ​കോ​ട് വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ സി​ബി തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റി​സോ​ർ​ട്ടി​ലും പ​ട​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ക​വ്വാ​യി കാ​യ​ലി​നോ​ട് ചേ​ർ​ന്നു​ള്ള നി​ർ​മാ​ണ​ത്തി​ലെ നി​യ​മ​ലം​ഘ​നം സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത്, ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് വി​ജി​ല​ൻ​സ് സം​ഘം അ​റി​യി​ച്ചു. അ​സി. ടൗ​ൺ പ്ലാ​ന​ർ ഇ.​വി. നാ​രാ​യ​ണ​ൻ, എ.​എ​സ്.​ഐ കെ. ​സ​തീ​ശ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​വി. ശ്രീ​നി​വാ​സ​ൻ, കെ. ​ഷീ​ബ എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilance inspectionCoastal Maintenance ViolationPatanna
News Summary - Violation of Coastal Maintenance Act; Vigilance inspection in Patanna
Next Story