Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_right154ാം ഗാന്ധിജയന്തി...

154ാം ഗാന്ധിജയന്തി ദിനത്തിൽ 154 ഗാന്ധി ശിൽപങ്ങൾ ഒരുങ്ങി

text_fields
bookmark_border
gandhi jayanti
cancel
camera_alt

സെ​ന്റ് പോ​ൾ​സ് എ.​യു.​പി സ്കൂ​ളി​ൽ ന​ട​ന്നു​വ​രു​ന്ന ക്യാ​മ്പി​െ​ന്റ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ നി​ർ​മി​ച്ച

154 ഗാ​ന്ധി ശി​ൽ​പ​ങ്ങ​ൾ

തൃ​ക്ക​രി​പ്പൂ​ർ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 154ാ മ​ത് ജ​ന്മ​വാ​ർ​ഷി​ക ഭാ​ഗ​മാ​യി 154 കു​ട്ടി​ക​ൾ 154 ഗാ​ന്ധി ശി​ൽ​പ​ങ്ങ​ൾ ഒ​രു​ക്കി. തൃ​ക്ക​രി​പ്പൂ​ർ സെ​ന്റ് പോ​ൾ​സ് എ.​യു.​പി സ്കൂ​ളി​ൽ മൂ​ന്നു​ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന ശി​ൽ​പ നി​ർ​മാ​ണ ക്യാ​മ്പി​െ​ന്റ ഭാ​ഗ​മാ​യാ​ണ് ഇ​ത്ര​യേ​റെ ഗാ​ന്ധി പ്ര​തി​മ​ക​ൾ നി​ർ​മി​ച്ച​ത്. ക്യാ​മ്പ് തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും.

മ​ഹാ​ത്മ​ജി​യു​ടെ രൂ​പം കു​ട്ടി​ക​ളി​ൽ ആ​ഴ​ത്തി​ൽ പ​തി​ഞ്ഞു​വെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​ണ് അ​ർ​ധ​കാ​യ വ​ലു​പ്പ​ത്തി​ൽ നി​ർ​മി​ച്ച ഭൂ​രി​ഭാ​ഗം ശി​ൽ​പ​ങ്ങ​ളും.

സെ​ന്റ് പോ​ൾ​സ് എ.​യു.​പി സ്കൂ​ളി​ന്‍റെ​യും ചെ​മ്പ്ര​കാ​നം ചി​ത്ര-​ശി​ൽ​പ​ക​ലാ അ​ക്കാ​ദ​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ശി​ൽ​പ​ക​ല ക്യാ​മ്പി​ൽ ക​ണ്ണൂ​ർ-​കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന പ്രൈ​മ​റി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്തു​വ​രു​ന്ന​ത്. ക്യാ​മ്പ് അം​ഗ​ങ്ങ​ൾ നി​ർ​മി​ച്ച ഗാ​ന്ധി ശി​ൽ​പ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ന് ​രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod newsGandhi Jayanti 2023Gandhi Sculptures
News Summary - 154 Gandhi sculptures were prepared on the 154th Gandhi Jayanti
Next Story