Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2021 11:50 AM IST Updated On
date_range 2 Nov 2021 11:50 AM ISTഭക്ഷണം കഴിക്കവേ പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു
text_fieldsbookmark_border
ഉദുമ: പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. ആലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി നീർച്ചാലിലെ ഫർഹാനാണ് രക്ഷപ്പെട്ടത്. ആലപ്പുഴയിൽനിന്ന് എത്തിയ പൊലീസ് സംഘം കഴിഞ്ഞ ദിവസമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് വാഹനത്തിൽ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെ വൈകുന്നേരം മൂന്നരയോടെ പെരിയയിൽ വാഹനം നിർത്തി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ബേക്കൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story