Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightസ്കൂൾ കെട്ടിടം...

സ്കൂൾ കെട്ടിടം അപകടഭീഷണിയിൽ

text_fields
bookmark_border
സ്കൂൾ കെട്ടിടം അപകടഭീഷണിയിൽ
cancel
camera_alt

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഉദുമ ഗവ. എച്ച്.എസ്.എസ് കെട്ടിടം

ഉ​ദു​മ: ഉ​ദു​മ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ സ്കൂ​ൾ കെ​ട്ടി​ടം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. 50 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ആ​റ് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. കെ​ട്ടി​ട​ത്തി​ൽ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ലും ഇ​തു​വ​രെ​യാ​യി പൊ​ളി​ച്ചു​നീ​ക്കി​യി​ട്ടി​ല്ല. ഓ​ടു​മേ​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളു​ടെ മേ​ൽ​ക്കൂ​ര​യും മ​റ്റും ദ്ര​വി​ച്ച നി​ല​യി​ലാ​ണ്.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ല്ല. കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ ടെ​ൻ​ഡ​ർ വെ​ച്ചെ​ങ്കി​ലും സ്വീ​ക​രി​ക്കാ​ൻ ആ​രും ത​യാ​റാ​വാ​ത്ത​താ​ണ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ത്ത​തി​ന് കാ​ര​ണ​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod News
News Summary - The school building
Next Story