Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_rightഒറ്റപ്പടല കായയിൽ കൗതുക...

ഒറ്റപ്പടല കായയിൽ കൗതുക വാഴക്കുല

text_fields
bookmark_border
ഒറ്റപ്പടല കായയിൽ കൗതുക വാഴക്കുല
cancel
camera_alt

മാണിക്കമംഗലത്തെ പച്ചക്കറി കടയിലെ വാഴക്കുല 

കാലടി: പൂർണ വളർച്ചയെത്തിയ ഏത്തവാഴക്കുലയിലുള്ളത്​ ഒറ്റപ്പടല കായ. പച്ചക്കറിക്കടക്ക്​ മുന്നിൽ തൂക്കിയിട്ടിരിക്കുന്ന കായക്കുലക്ക് ആളുകൾ വില പറഞ്ഞെങ്കിലും കടക്കാരൻ വിൽക്കാൻ തയാറായില്ല.

ഏഴ് നീളമുള്ള കായകളാണ്​. ഓരോ കായ്ക്കും ഒന്നരയടി നീളവും തൂക്കം ഒരു കിലോയ്ക്ക് അടുത്തും വരും. ഏഴ് ഏത്ത കായകളിൽ ഒന്നിന് പൊട്ട് വീണിട്ടുണ്ട്. മാണിക്കമംഗലത്തെ പ്രജീഷ് സഹോദരങ്ങളുടെ പച്ചക്കറിക്കടയിലാണുള്ളത്​. ജോസ് എന്ന കർഷക​െൻറ പുരയിടത്തിൽ നിന്നാണ് ഈ അപൂർവ കായക്കുല കടയിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BananaAgriculture NewsVegies
Next Story