Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 3:18 AM GMT Updated On
date_range 2 Sep 2020 3:18 AM GMTതിരുവോണ നാളിൽ അടിപിടി; എട്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
കളമശ്ശേരി: തിരുവോണനാളിൽ ഏലൂരിൽ ഇരുവിഭാഗം തമ്മിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂർ നഗരസഭയുടെ എസ്.സി കോളനിയിൽ ഒരു വിഭാഗം രാത്രി ആർപ്പോ വിളിച്ചതിനെ തുടർന്നുണ്ടായ കശപിശയാണ് അടിപിടിയിൽ കലാശിച്ചത്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story