Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKoothattukulamchevron_rightഒരാൾ രണ്ടിടത്ത്...

ഒരാൾ രണ്ടിടത്ത് വോട്ട്​ ചെയ്തതായി പരാതി

text_fields
bookmark_border
vote
cancel

കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രാ​ൾ ര​ണ്ട്​ വാ​ർ​ഡു​ക​ളി​ൽ വോ​ട്ട് ചെ​യ്ത​താ​യി യു.​ഡി.​എ​ഫ് ആ​രോ​പി​ച്ചു. കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ലെ 1, 24 വാ​ർ​ഡു​ക​ളി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ള്ള ആ​ൾ വി​ര​ലി​ലെ മ​ഷി മാ​യി​ച്ച് ര​ണ്ടി​ട​ങ്ങ​ളി​ലും വോ​ട്ട് ചെ​യ്ത​താ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്.

ഇ​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും യു.​ഡി.​എ​ഫ് തി​ര​ഞ്ഞെ​ടു​പ്പ് സ​മി​തി ചെ​യ​ർ​മാ​ൻ റെ​ജി ജോ​ൺ, ക​ൺ​വീ​ന​ർ അ​ജ​യ് ഇ​ട​യാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​യാ​ൾ ത​ന്നെ തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മേ​ഴ്സി ജോ​ർ​ജ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votepanchayat election 2020
News Summary - one person voted in two places complaint
Next Story