Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് പിടികൂടി; അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
മയക്കുമരുന്ന് പിടികൂടി; അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
cancel
camera_alt

1. പിൻറു മണ്ഡൽ 2. അജികുമാർ

മൂവാറ്റുപുഴ: പൊലീസ് നടത്തിയ പരിശോധനയിൽ പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലകളിൽനിന്ന്​ മയക്കുമരുന്ന് പിടികൂടി. പെരുമ്പാവൂരിൽനിന്ന് 5.6 ഗ്രാം ബ്രൗൺ ഷുഗറും മൂവാറ്റുപുഴയിൽനിന്ന് അരക്കിലോയോളം കഞ്ചാവുമാണ് പിടികൂടിയത്.

മുർഷിദാബാദ് സ്വദേശി പിൻറു മണ്ഡലിൽ (35) നിന്നാണ് ബ്രൗൺഷുഗർ പിടികൂടിയത്. മൂവാറ്റുപുഴ പള്ളിപ്പടിയിൽ വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം മാറനല്ലൂർ കരിങ്ങൽ കരയിൽ പടിപ്പുരയിൽ അജികുമാറി​െൻറ (44) വീട്ടിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കണ്ടന്തറ ഭായി കോളനിയിൽ താമസിക്കുന്ന പിൻറു മണ്ഡൽ, അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപന നടത്താനാണ് ബ്രൗൺ ഷുഗർ കൊണ്ടുവന്നത്.

ചെറിയ പൊതികളിലാക്കിയാണ് വിൽപന. കഴിഞ്ഞമാസമാണ് ഇയാൾ മുർഷിദാബാദിൽനിന്ന്​ പെരുമ്പാവൂരിൽ എത്തിയത്. റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തികി​െൻറ നേതൃത്വത്തിലുള്ള സ്ക്വാഡാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug seizedmigrant worker
News Summary - Drug seized; migrant worker arrested
Next Story