Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2020 3:34 AM GMT Updated On
date_range 31 Dec 2020 3:34 AM GMTപ്രകൃതിവിരുദ്ധ പീഡനം: 60 വയസ്സുകാരനെതിരെ പോക്സോ കേസ്
text_fieldsbookmark_border
മൂവാറ്റുപുഴ: 12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ 60 വയസ്സുകാരനെതിരെ പോക്സോ പ്രകാരം മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. കുട്ടിക്ക് പേടിയും പനിയും അനുഭവപ്പെട്ടതോടെ രക്ഷിതാക്കാൾ കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. പ്രതിയെ പിടികൂടാൻ അേന്വഷണം ഉൗർജിതമാക്കിയതായി സി.ഐ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story