Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightഎ​ൽ​ദോ...

എ​ൽ​ദോ എ​ബ്ര​ഹാ​മി​നു​വേ​ണ്ടി അറബി മലയാളത്തിൽ ചുവരെഴുത്ത്

text_fields
bookmark_border
wall writing in arabi malayalam
cancel
camera_alt

മൂവാറ്റുപുഴ നിയോജക മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥി എൽദോ എബ്രഹാമിനുവേണ്ടി അറബി മലയാളത്തിലുള്ള ചുവരെഴുത്ത്

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ൽ​ദോ എ​ബ്ര​ഹാ​മി​നു​വേ​ണ്ടി അറബി മലയാളത്തിൽ ചു​വ​രെ​ഴു​ത്ത്.

ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് എ​ൽ​ദോ​ക്ക് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച്‌ മു​ൻ കൗ​ൺ​സി​ല​ർ പി.​വൈ. നൂ​റു​ദ്ദീ​െൻറ നേ​തൃ​ത്വ​ത്തി​ൽ ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യ​ത്. വ്യ​ത്യ​സ്​​ത​മാ​യ ചു​വ​രെ​ഴു​ത്ത്​ കൗ​തു​ക​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eldho abrahamarabi malayalamwall writing
News Summary - wall writing in arabi malayalam
Next Story