Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightസോഡാക്കുപ്പികൊണ്ട്...

സോഡാക്കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

മു​ര​ളീ​ധ​ര​ൻ

പ​റ​വൂ​ർ: വ്യ​ക്തി​വൈ​രാ​ഗ്യ​ത്താ​ൽ 46കാ​ര​നെ സോ​ഡാ​ക്കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ 57കാ​ര​ൻ അ​റ​സ്റ്റി​ൽ. കൈ​താ​രം കോ​ത​കു​ള​ത്ത് സോ​ണി ദേ​വ​സി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ന്ത്യാ​ട്ടു​കു​ന്നം അ​മേ​പ​റ​മ്പ് മ​റ്റ​യി​ൽ വീ​ട്ടി​ൽ മു​ര​ളീ​ധ​ര​നാ​ണ്​ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സോ​ണി ദേ​വ​സി​യു​ടെ ത​ല​യി​ൽ 10 തു​ന്ന​ലു​ണ്ട്. ആ​റു​മാ​സം മു​മ്പ് മ​റ്റൊ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും മു​ര​ളീ​ധ​ര​ൻ പ്ര​തി​യാ​ണ്. ഇ​ൻ​സ്പെ​ക്ട​ർ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്.​ഐ പ്ര​ശാ​ന്ത് പി. ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKochi News
News Summary - Attempt to kill by hitting him on the head with a soda bottle-The accused was arrested
Next Story