Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightവീടുകൾ...

വീടുകൾ കുത്തിത്തുറന്ന്​ മോഷണം

text_fields
bookmark_border
വീടുകൾ കുത്തിത്തുറന്ന്​ മോഷണം
cancel

പറവൂർ: ആൾ താമസമില്ലാത്ത രണ്ട് വീട്​ കുത്തിത്തുറന്നു മോഷണം. വടക്കുംപുറം തോട്ടപ്പിള്ളി തമ്പിയുടെയും കോട്ടയിൽ കോവിലകത്ത് സുഭാഷ് എന്നയാളുടെയും വീടുകൾ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്.

രണ്ട്​ വീടി​െൻറയും വാതിൽ കുത്തിത്തുറന്നാണ് മോഷ്​ടാവ് അകത്തു കയറിയത്. തമ്പിയുടെ വീട്ടിലെ അലമാരയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ പഴ്സ്, വാച്ച് ഉൾപ്പെടെ ഒന്നര ലക്ഷം രൂപയുടെ വസ്തുക്കൾ നഷ്​ടപ്പെട്ടു.

എന്നാൽ, സുഭാഷി​െൻറ വീട്ടിൽനിന്ന് ഒന്നും തന്നെ നഷ്​ടപ്പെട്ടിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglary
News Summary - Home burglary
Next Story