Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightകുട്ടികളെ ഉപേക്ഷിച്ച്...

കുട്ടികളെ ഉപേക്ഷിച്ച് ഫേസ്​​ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം മുങ്ങിയ വീട്ടമ്മ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

പറവൂർ: രണ്ട് മക്കളെ ഉപേക്ഷിച്ച് 24കാര​െനാപ്പം ഒളിച്ചോടിയ 27കാരിയായ വീട്ടമ്മയെയും കാമുകനെയും പൊലീസ് അറസ്​റ്റ്​ ചെയ്തു.

കുറുമ്പത്തുരുത്ത് സ്വദേശിനിയാണ് ഫേസ്​​ബുക്കിലൂടെ പരിചയപ്പെട്ട ആമ്പല്ലൂർ സ്വദേശി വിഷ്ണുവി​െനാപ്പം കഴിഞ്ഞ 11ന് നാടുവിട്ടത്. ഭർത്താവ് ജോലിക്കുപോയ സമയത്താണ് അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ വീട്ടിലാക്കി നാടുവിട്ടത്.

ഭർത്താവ് നൽകിയ പരാതിയിൽ വടക്കേക്കര പൊലീസ് ഇരുവ​െരയും സ്​റ്റേഷനിൽ വിളിച്ച വരുത്തി അറസ്​റ്റ്​ ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇരുവ​െരയും റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman arrestedabsconding
News Summary - Housewife arrested for left with boyfriend she met through Facebook
Next Story