Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightകരുണയില്ലാത്ത കണ്ണുകൾ;...

കരുണയില്ലാത്ത കണ്ണുകൾ; അന്ധ​െൻറ കൈയിൽനിന്ന്​ ലോട്ടറി കവർന്നു

text_fields
bookmark_border
കരുണയില്ലാത്ത കണ്ണുകൾ; അന്ധ​െൻറ കൈയിൽനിന്ന്​ ലോട്ടറി കവർന്നു
cancel

പ​റ​വൂ​ർ: അ​ന്ധ​നാ​യ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​െൻറ കൈ​യി​ൽ​നി​ന്ന് 52 ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ ത​ട്ടി​യെ​ടു​ത്തു. പെ​രു​മ്പ​ട​ന്ന ക​ള​ത്തി​പ്പ​റ​മ്പ് രാ​മ​ച​ന്ദ്ര​െൻറ ​പ​ക്ക​ൽ​നി​ന്ന്​ ടി​ക്ക​റ്റു​ക​ൾ വ​ട​ക്കേ​ക്ക​ര തു​രു​ത്തി​പ്പു​റം മാ​ർ​ക്ക​റ്റി​ൽ​െ​വ​ച്ചാ​ണ് ക​വ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം.

രാ​മ​ച​ന്ദ്ര​നും ഭാ​ര്യ​യും ഏ​റെ​ക്കാ​ല​മാ​യി ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രാ​ണ്. ര​ണ്ടു പേ​ർ​ക്കും കാ​ഴ്ച​ശ​ക്തി​യി​ല്ല. രാ​മ​ച​ന്ദ്ര​െൻറ വ​ശം 52 കാ​രു​ണ്യ ലോ​ട്ട​റി ‍ടി​ക്ക​റ്റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ടി​ക്ക​റ്റ് എ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന അ​ടു​ത്തെ​ത്തി​യ​യാ​ള്‍ ന​ല്ല ന​മ്പ​ർ തി​ര​ഞ്ഞെ​ടു​ക്കാ​നെ​ന്നു​പ​റ​ഞ്ഞ് മു​ഴു​വ​ൻ ടി​ക്ക​റ്റു​ക​ളും വാ​ങ്ങി​യ​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പെ​രു​മ്പ​ട​ന്ന പാ​ട​ത്തി​നും പ്ര​ഭൂ​സ് തി​യ​റ്റ​റി​നും സ​മീ​പ​ത്താ​ണ് നേ​ര​ത്തേ ടി​ക്ക​റ്റ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​ണ് തു​രു​ത്തി​പ്പു​റ​ത്ത് ലോ​ട്ട​റി വി​ൽ​പ​ന​ക്ക്​ ഈ ​ദ​മ്പ​തി​ക​ൾ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lottery worker
News Summary - Lottery Workers theft
Next Story