Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightഅ​മ്മ​യെ...

അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തിയ കേസിൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി

text_fields
bookmark_border
അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തിയ കേസിൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി
cancel

പ​റ​വൂ​ർ: അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജ​യി​ലി​ൽ പോ​യ ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ കെ​ടാ​മം​ഗ​ലം കു​ടി​യാ​കു​ള​ങ്ങ​ര കു​റു​പ്പ​ശ്ശേ​രി​ൽ സു​രേ​ഷി​നെ (54) കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്ന് പ​റ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി​യ ഇ​യാ​ളെ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്.​ഐ പ്ര​ശാ​ന്ത് പി. ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bailmurder
Next Story