Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightമുസ്​രിസ് ജലോത്സവം;...

മുസ്​രിസ് ജലോത്സവം; താണിയനും മടപ്ലാതുരുത്തും ജേതാക്കൾ

text_fields
bookmark_border
musris water festival
cancel
camera_alt

ഗോ​തു​രു​ത്ത് മു​സ്​​രി​സ് ജ​ലോ​ത്സ​വ​ത്തി​ൽ​നി​ന്ന്

പ​റ​വൂ​ർ: മ​ധ്യ​കേ​ര​ള ബോ​ട്ട് റേ​സ്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗോ​തു​രു​ത്ത് മു​സ്​​രി​സ് ബോ​ട്ട് റേ​സ്​ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഇ​രു​ട്ടു​കു​ത്തി വ​ള്ള​ങ്ങ​ൾ മാ​റ്റു​ര​ച്ച ഗോ​തു​രു​ത്ത് മു​സ്​​രി​സ് ജ​ലോ​ത്സ​വ​ത്തി​ൽ താ​ണി​യ​നും മ​ട​പ്ലാ​തു​രു​ത്തും ജേ​താ​ക്ക​ൾ. എ ​ഗ്രേ​ഡ് ഫൈ​ന​ലി​ൽ താ​ന്തോ​ണി​ത്തു​രു​ത്ത് ബോ​ട്ട് ക്ല​ബി​ന്‍റെ താ​ണി​യ​ൻ പ​ള്ളാ​തു​രു​ത്തി ബോ​ട്ട് ക്ല​ബി​ന്‍റെ സെ​ന്‍റ്​ സെ​ബാ​സ്റ്റ്യ​ൻ ഒ​ന്നാ​മ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബി ​ഗ്രേ​ഡ് ഫൈ​ന​ലി​ൽ മ​ട​പ്ലാ​തു​രു​ത്ത് ബോ​ട്ട് ക്ല​ബി​ന്‍റെ മ​ട​പ്ലാ​തു​രു​ത്ത് ജി.​ബി.​സി ഗോ​തു​രു​ത്തി​ന്‍റെ ഗോ​തു​രു​ത്ത് വ​ള്ള​ത്തെ തോ​ൽ​പി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എ.​എ​സ്. അ​നി​ൽ​കു​മാ​ർ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. മു​സ്​​രി​സ് ബോ​ട്ട് റേ​സ്​ ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ ജോ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷി​പ്പി സെ​ബാ​സ്റ്റ്യ​ൻ തു​ഴ കൈ​മാ​റി. ഫാ. ​ഷി​ജു ക​ല്ല​റ​യ്ക്ക​ൽ, പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​എ​സ്. സ​നീ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി.​യു. ശ്രീ​ജി​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം നി​ത സ്റ്റാ​ലി​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​ജി. വി​പി​ൻ, ജോ​മി ജോ​സി, കെ.​ടി. ഗ്ലി​റ്റ​ർ, ക്ല​ബ് സെ​ക്ര​ട്ട​റി കെ.​എം. അ​ഭി​ലാ​ഷ്, പീ​റ്റ​ർ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജേ​താ​ക്ക​ൾ​ക്ക് കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi NewsMusris Water Festival
News Summary - Musris Water Festival-Thaniyan and Madaplathuruth are the winners
Next Story