Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightനഗ്നത പ്രദർശിപ്പിച്ച...

നഗ്നത പ്രദർശിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഭീഷണി; പ്രതിയുടെ ജാമ്യം റദ്ദാക്കി

text_fields
bookmark_border
നഗ്നത പ്രദർശിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഭീഷണി; പ്രതിയുടെ ജാമ്യം റദ്ദാക്കി
cancel
camera_alt

ആ​ൻ​റ​ണി പീ​റ്റ​ർ

മു​ന​മ്പം: ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി അ​തി​ജീ​വി​ത​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി ജ​യി​ലി​ൽ അ​ട​ച്ചു. മു​ന​മ്പ​ത്ത് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ മു​ന്നി​ൽ ന​ഗ്​​ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും അ​ശ്ലീ​ലം പ​റ​യു​ക​യും ചെ​യ്ത പോ​ക്സോ കേ​സ് പ്ര​തി മു​ന​മ്പം കാ​വാ​ലം​കു​ഴി വീ​ട്ടി​ൽ ആ​ൻ​റ​ണി പീ​റ്റ​റാ​ണ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം അ​തേ പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി ജാ​മ്യം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​എ​ച്ച്.​ഒ എ.​എ​ൽ. യേ​ശു​ദാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ കെ. ​എ​സ്. ശ്യാം​കു​മാ​ർ, രാ​ജീ​വ്, എ.​എ​സ്.​ഐ ര​ശ്മി, എ​സ്.​സി.​പി.​ഒ അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bailnuditypocso
News Summary - pocso case accused bail cancelled for threatening victim
Next Story