Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightവാ​ഹ​ന മോ​ഷ്​​ടാ​വ്...

വാ​ഹ​ന മോ​ഷ്​​ടാ​വ് പി​ടി​യി​ൽ

text_fields
bookmark_border
വാ​ഹ​ന മോ​ഷ്​​ടാ​വ് പി​ടി​യി​ൽ
cancel

പ​റ​വൂ​ർ: മോ​ഷ്​​ടി​ച്ച വാ​ഹ​ന​വു​മാ​യി പൂ​യ​പ്പി​ള്ളി ത​ച്ച​പ്പി​ള്ളി യ​ദു​കൃ​ഷ്ണ​ൻ (23) പി​ടി​യി​ൽ. ഇ​രി​ങ്ങാ​ല​ക്കു​ട പാ​റ​യി​ൽ ഷാ​ജി​യു​ടെ ഇ​രു​ച​ക്ര​വാ​ഹ​നം ഈ ​മാ​സം 14നാ​ണ്​ മോ​ഷ​ണം പോ​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​ക്ക​പ്പെ​ട്ട​ത്.

മു​ന​മ്പം, എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ, ക​ള​മ​ശ്ശേ​രി സ്​​റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ വാ​ഹ​ന മോ​ഷ​ണ​ക്കേ​സു​ക​ൾ ഉ​ണ്ടെ​ന്ന് വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് പ​റ​ഞ്ഞു. സി.​ഐ എം.​കെ. മു​ര​ളി, എ​സ്.​ഐ ബ​ഷീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Vehicle theif caught
Next Story