Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_right...

ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യ മാ​ന​സി​ക​രോ​ഗി​യെ തി​രി​ഞ്ഞു​നോ​ക്കാ​തെ നാ​ട്ടു​കാ​ർ

text_fields
bookmark_border
ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യ മാ​ന​സി​ക​രോ​ഗി​യെ തി​രി​ഞ്ഞു​നോ​ക്കാ​തെ നാ​ട്ടു​കാ​ർ
cancel

പെ​രു​മ്പാ​വൂ​ര്‍: ഭ​ക്ഷ​ണം​തേ​ടി പ​ണി​തീ​രാ​ത്ത വീ​ട്ടി​ല്‍ ക​യ​റി​യ​തി​െൻറ പേ​രി​ല്‍ ക്രൂ​ര മ​ര്‍ദ​ന​ത്തി​നി​ര​യാ​യ മാ​ന​സി​ക​രോ​ഗി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത് പൊ​ലീ​സ്. മോ​ഷ്​​ടാ​വി​നെ പി​ടി​കൂ​ടി​യെ​ന്ന വി​വ​ര​ത്തെ​തു​ട​ര്‍ന്ന് സ്ഥ​ല​ത്ത് ചെ​ല്ലു​മ്പോ​ള്‍ പൊ​ലീ​സ് ക​ണ്ട​ത് റോ​ഡി​ല്‍നി​ന്ന് 50 മീ. ​ദൂ​ര​ത്തി​ലു​ള്ള പൈ​നാ​പ്പി​ള്‍ തോ​ട്ട​ത്തി​ല്‍ കാ​ലൊ​ടി​ഞ്ഞ് മു​റി​വു​ക​ളോ​ടെ കി​ട​ക്കു​ന്ന യു​വാ​വി​നെ​യാ​ണ്.

ഈ ​സ​മ​യം പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ക​ന്നു​മാ​റി റോ​ഡി​ലാ​യി​രു​ന്നു. അ​വ​ശ​നാ​യി​ക്കി​ട​ന്ന ഇ​യാ​ള്‍ക്ക് വെ​ള്ളം​പോ​ലും കൊ​ടു​ക്കാ​ന്‍ കൂ​ടി​നി​ന്ന​വ​ര്‍ ത​യാ​റാ​യി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

ബ​ന്ധു​ക്ക​ളി​ല്‍ ചി​ല​രും പൊ​ലീ​സും പ​ഴ​യൊ​രു വാ​ഹ​ന​ത്തി​െൻറ ഡോ​റി​ല്‍ കി​ട​ത്തി റോ​ഡി​ലെ​ത്തി​ച്ച് ആം​ബു​ല​ന്‍സി​ല്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഏ​ഴു​പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mentally retarded personmentally retarded person beaten
Next Story