Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_right...

പ്ര​ചാ​ര​ണ​ത്തി​ര​ക്കി​ലും പ​ശു​പ​രി​പാ​ല​നം വി​ടാ​തെ സി​ന്ധു

text_fields
bookmark_border
Election campaign
cancel

പെ​രു​മ്പാ​വൂ​ര്‍: പാ​ല്‍ക്കു​പ്പി​യു​മാ​യി വോ​ട്ടു​തേ​ടു​ന്ന സി​ന്ധു പാ​റ​പ്പു​റ​ത്തു​കാ​ര്‍ക്ക് അ​പ​ച​രി​ത​യ​ല്ല. ന​ഗ​ര​സ​ഭ 25ാം വാ​ര്‍ഡി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​ണ് പി.​എ​സ്. സി​ന്ധു. ക്ഷീ​ര​ക​ര്‍ഷ​ക​യാ​യ ഇ​വ​ര്‍ പ​ശു​പ​രി​പാ​ല​ന​വും പാ​ല്‍ വി​ല്‍പ​ന​യും ക​ഴി​ഞ്ഞാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങു​ന്ന​ത്. തീ​ര്‍ത്തും ദ​രി​ദ്ര​കു​ടും​ബ​മാ​യ ഇ​വ​രു​ടെ ജീ​വി​ത​മാ​ര്‍ഗ​മാ​ണ് പാ​ല്‍ വി​ല്‍പ​ന.

പാ​റ​പ്പു​റം തെ​റ്റി​ക്കോ​ട്ട് ​െല​യ്​​നി​ലാ​ണ് സി​ന്ധു​വും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. വ​ര്‍ഷ​ങ്ങ​ളാ​യി പാ​ല്‍ വി​ത​ര​ണ​ത്തി​ലെ സ​ത്യ​സ​ന്ധ​ത​ക്ക് നാ​ട്ടു​കാ​ര്‍ ന​ല്‍കു​ന്ന നൂ​റു​മാ​ര്‍ക്ക് വോ​ട്ടാ​യി മാ​റു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണി​വ​ര്‍. എ​സ്.​സി ജ​ന​റ​ല്‍ വാ​ര്‍ഡാ​യ 25ല്‍ ​യാ​ദൃ​ച്ഛി​ക​മാ​യാ​ണ് സി​ന്ധു സ്ഥാ​നാ​ര്‍ഥി​യാ​യ​ത്. എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി തൊ​ട്ട​ടു​ത്ത വാ​ര്‍ഡി​ലെ പി.​സി. ബാ​ബു​വാ​ണ്. കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും തെ​റ്റി​ക്കോ​ട്ട് ​െല​യ്​​ന്‍ റെ​സി​ഡ​ൻ​റ്‌​സ് അ​സോ​സി​യേ​ഷ​െൻറ​യും സ​ജീ​വ​പ്ര​വ​ര്‍ത്ത​ക​യാ​ണ് സി​ന്ധു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Sindu Election campaign
Next Story