Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2023 5:54 AM GMT Updated On
date_range 21 Nov 2023 5:54 AM GMTപീഡനക്കേസിൽ യുവാവ് പിടിയിൽ
text_fieldsbookmark_border
camera_alt
ക്ലിൻസൻ ജോസ്
തോപ്പുംപടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മാനാശ്ശേരി സൊസൈറ്റി ബസ് സ്റ്റോപ്പിന് സമീപം മാളിയേക്കൽ ക്ലിൻസൻ ജോസിനെയാണ് (28) വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story