Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrikkakarachevron_rightതൃക്കാക്കര നഗരസഭ...

തൃക്കാക്കര നഗരസഭ ഓണസമ്മാന വിവാദം: വിജിലൻസ് അന്വേഷണത്തിന് അനുമതി

text_fields
bookmark_border
തൃക്കാക്കര നഗരസഭ ഓണസമ്മാന വിവാദം: വിജിലൻസ് അന്വേഷണത്തിന് അനുമതി
cancel
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ ഓ​ണ​സ​മ്മാ​ന വി​വാ​ദ​ത്തി​ൽ വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ശി​പാ​ർ​ശ ന​ൽ​കി. വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ അ​ധി​കൃ​ത​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ ചു​മ​ത​ല വി​ജി​ല​ൻ​സ് കൊ​ച്ചി യൂ​നി​റ്റി​ന് ത​ന്നെ ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം ഇ​തു​സം​ബ​ന്ധി​ച്ച് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ലാ​ണ്​ ഏ​റെ നാ​ട​കീ​യ​ത​ക​ൾ സൃ​ഷ്​​ടി​ച്ച ഓ​ണ​സ​മ്മാ​ന വി​വാ​ദം ന​ട​ന്ന​ത്. ഓ​ണ​ക്കോ​ടി​ക്കൊ​പ്പം 10000 രൂ​പ വീ​തം അ​ട​ങ്ങി​യ ക​വ​റു​ക​ൾ അ​ജി​ത ത​ങ്ക​പ്പ​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ന​ൽ​കി​യെ​ന്നും ഇ​ത് അ​ഴി​മ​തി​പ്പ​ണ​മാ​ണെ​ന്നും ഈ ​തു​ക​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ച​ത്.

അ​ധ്യ​ക്ഷ​യു​ടെ ചേം​ബ​റി​ൽ​നി​ന്ന് കൗ​ൺ​സി​ല​ർ​മാ​ർ ക​വ​റു​മാ​യി പോ​കു​ന്ന​തി​െൻറ സി.​സി.​ടി.​വി ദ്യ​ശ്യ​ങ്ങ​ൾ വി​ജി​ല​ൻ​സി​െൻറ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ര​ണ്ട് ചേ​രി​യി​ലാ​യി​രു​ന്നു. ഒ​രു വി​ഭാ​ഗം ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രും അ​ജി​ത​ക്കെ​തി​രെ രം​ഗ​ത്ത് വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilanceOnam GiftThrikkakara Municipal Corporation office
News Summary - Thrikkakara Municipal Corporation Onam gift controversy: Vigilance probe allowed
Next Story