Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓറിയന്‍റേഷൻ ട്രെയിനിങ്

ഓറിയന്‍റേഷൻ ട്രെയിനിങ്

text_fields
bookmark_border
ശാസ്താംകോട്ട: ജലജീവൻ മിഷൻ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി മേറ്റുമാർക്കായി സ്​പെഷൽ നടത്തി. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് പി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എസ്. അനില അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ അസി. സെക്രട്ടറി യു. സേതുകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെ. സൂര്യ, എസ്. പ്രഭാകുമാരി, രശ്മി രഞ്ജിത് എന്നിവർ സംസാരിച്ചു. ഹജ്ജ് ഉംറ: സിയാറത്ത് പഠന ക്ലാസ് ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി മുസ്​ലിം ജമാഅത്തി‍ൻെറ നേതൃത്വത്തിൽ ശനിയാഴ്ച മുതൽ ഹജ്ജ്-ഉംറ-സിയാറത്ത് പഠന ക്ലാസ് നടത്തും. ഇ.എം. ഷാജിറുദ്ദിൻ ദാഈ ക്ലാസ് നയിക്കും. ഫോൺ: 9447185185. അപേക്ഷ നൽകണം ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷ‍​ൻെറ ഭാഗമായി വാട്ടർ കണക്ഷൻ ലഭിക്കാത്തവർ മൂന്ന് ദിവസത്തിനകം കേരള വാട്ടർ അതോറിറ്റി ശാസ്താംകോട്ട ഓഫിസുമായി ബന്ധപ്പെടണമെന്ന് അസി.എൻജിനീയർ അറിയിച്ചു. ഫോൺ: 8086398969, 8547638551.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story