Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനുസ്മരണ സമ്മേളനം

അനുസ്മരണ സമ്മേളനം

text_fields
bookmark_border
കൊല്ലം: രാജീവ് ഗാന്ധിയുടെ 31ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി സാംസ്കാരിക സമിതി നടത്തിയ സമിതി പ്രസിഡന്‍റ് സജീവ് പരിശവിള ഉദ്ഘാടനം ചെയ്തു. എം.ജി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രമോദ് കണ്ണൻ, എം. മാത്യൂസ്, പ്രജീഷ് രാമകൃഷ്ണൻ, എ.പി. ജോയി എന്നിവർ സംസാരിച്ചു. ----------------------------------- ​ലോക തൈറോയ്​ഡ്​ ദിനാചരണം കൊല്ലം: ​ലോക തൈറോയ്​ഡ്​ ദിനാചരണത്തോടനുബന്ധിച്ച്​ കൊല്ലം കിംസ്​ ഹെൽത്ത്​ ഹോസ്പിറ്റലിൽ ബുധനാഴ്ച സ്​പെഷൽ തൈറോയ്​ഡ്​ ക്ലിനിക്​ നടക്കും. മെഡിക്കൽ സൂപ്രണ്ടും ജനറൽ കീഹോൾ സർജനുമായ ഡോ. അർജുൻ ആത്മാറാം, ജനറൽ സർജറി വിഭാഗത്തിലെ ഡോ. വിഷ്ണു ആർ. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകും. ഫോൺ: 0474 2941000, 7561005554.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story