Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇടവ ബഷീർ അനുസ്മരണം

ഇടവ ബഷീർ അനുസ്മരണം

text_fields
bookmark_border
പരവൂർ: ജി. ദേവരാജൻ മാസ്റ്ററുടെ പേരിലുള്ള പരവൂർ മ്യൂസിക് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ഗായകൻ ഇടവ ബഷീർ അനുസ്മരണവും പ്രതിമാസ സംഗീതപരിപാടിയായ ദേവരാഗോത്സവവും നടത്തി. ക്ലബ് പ്രസിഡന്‍റ്​ അജിത്‌കുമാർ, മധു എന്നിവർ നടത്തി. സംഗീത സംവിധായകരായ വിദ്യാസാഗർ, ശരത്ത് എന്നിവരുടെ ഗാനങ്ങൾ കോർത്തിണക്കിയ ദേവരാഗോത്സവം പരിപാടിയും നടന്നു. ---------------------------------------- ഭരണഘടനാ സാക്ഷരത ക്ലാസ് മയ്യനാട്: പഞ്ചായത്ത്‌ വാർഡ് പത്തിൽ സമ്പൂർണ ഭരണഘടനാ സാക്ഷരത ക്ലാസ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ജെ. ഷാഹിദ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ആർദ്ര വിശ്വം അധ്യക്ഷത വഹിച്ചു. ഷീല, സിന്ധു, ഷീലജ, മോഹൻദാസ് എന്നിവർ സംസാരിച്ചു. വിജയകുമാരി, അൻപു മീനാക്ഷി, ധന്യ, അഖിലേഷ്, അദിൻ എന്നിവർ ക്ലാസ് നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story