Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനടുക്കം...

നടുക്കം വിട്ടുമാറാതെ....

text_fields
bookmark_border
കൊട്ടിയം: നിർമാണത്തിലിരുന്ന വീടിന്‍റെ മുകൾ നിലയിൽ നിന്ന് കോൺക്രീറ്റ് പാളി വീണ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ നടുക്കം വിട്ടുമാറാതെ സഹപ്രവർത്തകർ. വീടിന്‍റെ മുകളിൽ നിന്ന് ഹെൽപർമാരായ നാരായണനും പൊടിമോനും സിമന്‍റ് കുഴച്ചുകൊണ്ടിരിക്കെയാണ് തൊട്ടുമുന്നിൽ കോൺക്രീറ്റ് പാളികൾ തകർന്ന് അജന്ത​ന്‍റെയും രഘുവിന്‍റെയും പുറത്തേക്ക് വീണത്. കോൺക്രീറ്റ് പാളിക്കിടയിൽ​പെ​ട്ട്​ കിടന്ന ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത് നാരായണ‍ന്‍റെ നേതൃത്വത്തിലായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story