Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബോധവത്കരണ ക്ലാസ്

ബോധവത്കരണ ക്ലാസ്

text_fields
bookmark_border
കൊല്ലം: ലോക ഭക്ഷ്യസുരക്ഷാ വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലയിലെ ഹോട്ടൽ ഉടമകൾക്കും ജീവനക്കാർക്കും ഭക്ഷ്യസുരക്ഷാവകുപ്പ് ​ സംഘടിപ്പിക്കുന്നു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഭക്ഷണശാലകളിൽ നിർബന്ധമായും പാലിക്കേണ്ട നിബന്ധനകളെ സംബന്ധിച്ചാണ്​ ക്ലാസ്. കേരള ഹോട്ടൽ ആൻഡ്​ റസ്റ്റാറന്‍റ്​ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ വ്യാഴാഴ്ച രാവിലെ ഒമ്പത്​ മുതൽ 12.30 വരെ കൊല്ലം കോർപറേഷൻ ഓഫിസിന്​ സമീപം ക്യു.എ.സി ഹാളിലാണ്​ ക്ലാസ്​ നടത്തുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story