Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:01 AM GMT Updated On
date_range 26 Nov 2021 12:01 AM GMTകട കുത്തിത്തുറന്ന് മോഷണം നടത്തിയതായി പരാതി
text_fieldsbookmark_border
ചവറ: . തേവലക്കര അരിനല്ലൂര്‍ അരീക്കാവ് ക്ഷേത്രത്തിനുസമീപത്തെ സുരേഷിൻെറ കടയിലാണ് മോഷണം നടന്നത്. കടയിലുണ്ടായിരുന്ന ബേക്കറി സാധനങ്ങള്‍ ഉള്‍പ്പെടെ 7000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി സുരേഷ് പറഞ്ഞു. തേവലക്കര പൊലീസില്‍ പരാതി നല്കി. മുമ്പും ഈ കടയില്‍ സമാനമായ രീതയില്‍ മോഷണം നടന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തി വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story