Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:01 AM GMT Updated On
date_range 26 Nov 2021 12:01 AM GMTപൈപ്പിടൽ: പൊളിച്ച കോൺക്രീറ്റ് പാത ചളിക്കുണ്ടായി
text_fieldsbookmark_border
- ചിത്രം - കുണ്ടറ: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി കോൺക്രീറ്റ് പാത പൊളിച്ച് മാറ്റിയതോടെ 70 കുടുംബങ്ങളുടെ യാത്ര ദുരിതമായി. പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ-ഏഴാംകുറ്റി റോഡാണ് കഴിഞ്ഞ രണ്ട് മാസമായി ചളിക്കുണ്ടായി തുടരുന്നത്. ഇവിടെ കാൽനടപോലും ദുരിതമാണ്. കുട്ടികളും വയോധികരും കാൽവഴുതി വീഴുന്നത് പതിവാണ്. ചിത്രം: 1. ചളിക്കുണ്ടായ നാന്തിരിക്കൽ ഏഴാംകുറ്റി റോഡ്- കുണ്ടറ -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story