Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 11:58 PM GMT Updated On
date_range 9 Dec 2021 11:58 PM GMTഭിന്നശേഷി ക്രിക്കറ്റ്: രജിസ്േട്രഷൻ
text_fieldsbookmark_border
കൊല്ലം: ലോക ഭിന്നശേഷി ദിനാചരണത്തിൻെറ ഭാഗമായി ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ ഇൗമാസം 17, 18 തീയതികളിൽ തൃശ്ശൂരിൽ നടത്തുന്ന ഇൻറർ ഡിസ്ട്രിക്ട് ടി-20 ഫിസിക്കലി ചലഞ്ച്ഡ് ക്രിക്കറ്റ് ടൂർണമൻെറിനുളള ജില്ല ടീം രജിസ്േട്രഷൻ ആരംഭിച്ചു. ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാരായ ഏതൊരു വ്യക്തിക്കും അപേക്ഷിക്കാം. അപേക്ഷകൾ ഈമാസം 13ന് വൈകീട്ട് അഞ്ചിനുമുമ്പ് അസോസിയേഷൻെറ ഇ-മെയിലിൽ ലഭിച്ചിക്കണം. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com വെബ്സൈറ്റോ സംസ്ഥാന പ്രസിഡൻറിനെയോ വിളിക്കാം. സംസ്ഥാന പ്രസിഡൻറ് എ.എം കിഷോർ -ഫോൺ: 9809921065.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story