Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസാക്ഷ്യപത്രം നൽകണം

സാക്ഷ്യപത്രം നൽകണം

text_fields
bookmark_border
അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിൽ നിന്ന്​ വിധവാ പെൻഷൻ, 50 വയസ്സ്​ കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ്സിൽ താഴെ പ്രായമുള്ള ഗുണഭോക്താക്കൾ തങ്ങൾ പുനർവിവാഹിതയല്ല/ വിവാഹിതയല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം വില്ലേജ് ഓഫിസറിൽ നിന്നോ ഗസറ്റഡ് ഓഫിസറിൽ നിന്നോ വാങ്ങി ഡിസംബർ 31ന് മുമ്പ് ഗ്രാമപഞ്ചായ​േത്താഫിസിൽ നൽകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story