Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅംഗൻവാടി ജീവനക്കാരിയെ...

അംഗൻവാടി ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമിച്ചു

text_fields
bookmark_border
ശാസ്താംകോട്ട: അംഗൻവാടി ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരേ പൊലീസ് കേസെടുത്തു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് പെരുമന വടക്കതില്‍ ശശിധരന്​ (57) എതിരെയാണ് അംഗൻവാടി ജീവനക്കാരിയുടെ പരാതിയില്‍ ശൂരനാട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. സംഭവസമയത്ത് അംഗൻവാടിയില്‍ ജീവനക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രതി ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story