Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രകൃതിസംരക്ഷണം...

പ്രകൃതിസംരക്ഷണം അറിയിക്കാന്‍ സൈക്കിള്‍ യാത്ര മൂന്ന് യുവാക്കള്‍ ജില്ലയിലെത്തി

text_fields
bookmark_border
ചിത്രം - ചാത്തന്നൂര്‍: പ്രകൃതി സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ഓര്‍മിപ്പിച്ച്​ മൂന്ന് യുവാക്കള്‍ പൂണെയില്‍ നിന്നും കന്യാകുമാരിയിലേക്ക് നടത്തുന്ന സൈക്കിള്‍ യാത്ര ഒമ്പതുദിവസം പിന്നിട്ട് ചാത്തന്നൂരിലെത്തി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേദ്​കര്‍ ഗ്രാമത്തിലെ മങ്കേഷ്, വിഷ്ണു, സുമിത്ത് എന്നിവരാണ് പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുന്നതിനായി സൈക്കിള്‍ യാത്ര നടത്തുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ നാല്​ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര. പ്രധാന സ്ഥലങ്ങളില്‍ നിര്‍ത്തി നാട്ടുകാരുമായി ആശയവിനിമയം നടത്തിയാണ് ഇവരുടെ യാത്ര. 1600 കിലോമീറ്റര്‍ സൈക്കിള്‍ യാത്രയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കന്യാകുമാരിയില്‍ യാത്ര അവസാനിപ്പിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story