Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാൽപായസ പൊങ്കാല

പാൽപായസ പൊങ്കാല

text_fields
bookmark_border
ഓച്ചിറ: തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മൂലസ്ഥാനമായ കുതിരപ്പന്തി ഉമ്പുക്കുഴിച്ചിറയിലെ ശനിയാഴ്ച നടക്കും. രാവിലെ ആറിന് മൂലസ്ഥാന ക്ഷേത്ര തന്ത്രി തഴവ വെങ്കട്ടയ്ക്കൽ ഇല്ലത്ത് മനോജ് നമ്പൂതിരി ഭണ്ഡാര അടുപ്പിൽ അഗ്​നിപകരുന്നതോടെ പൊങ്കാലക്ക്​ തുടക്കമാകും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ താലപ്പൊലി ഘോഷയാത്ര ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്ര മൂലസ്ഥാനം സെക്രട്ടറി ഉണ്ണികൃഷ്ണൻ കുശസ്ഥലി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story