Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:32 AM IST Updated On
date_range 2 March 2022 5:32 AM ISTഅംബേദ്കർ പ്രതിമ തകർത്തവർക്കെതിരെ നടപടി വേണം
text_fieldsbookmark_border
കൊല്ലം: പത്തനാപുരം കടയ്ക്കാമൺ കോളനിയിൽ അംബേദ്കറുടെ പ്രതിമ തകർത്ത സംഭവത്തിൽ ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിമ തകർത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ല പ്രസിഡന്റ് പട്ടത്താനം സുരേഷ്, നേതാക്കളായ അഞ്ചൽ സുരേഷ് കുമാർ, ആലുവിള ബിജു പത്തനാപുരം, മുഖത്തല ഗോപിനാഥൻ, മധുര വിജയൻ, രാജു കരുനാഗപ്പള്ളി, കൊട്ടിയം പുഷ്പലാൽ, തഴുത്തല സജി, കുട്ടപ്പൻ കൂട്ടിക്കട എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story