Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകേരള ഗെയിംസ് ഹോക്കി...

കേരള ഗെയിംസ് ഹോക്കി ചാമ്പ്യൻഷിപ്

text_fields
bookmark_border
കൊല്ലം: പ്രഥമ പിന്​ ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ തുടക്കം. എസ്.ഐ.എസ്.എഫ് കമാൻഡന്‍റും മുൻ ഇന്റർനാഷനൽ ബാസ്കറ്റ്ബാൾ പ്ലെയറുമായ സിജിമോൻ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. കേരള ഹോക്കി സെക്രട്ടറി അയ്യപ്പൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ എക്സ്. ഏർണസ്റ്റ്, സ്​പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് രാമഭദ്രൻ, കൊല്ലം ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജയകൃഷ്ണൻ, കൊല്ലം ഹോക്കി സെക്രട്ടറി എം.ജെ. മനോജ് എന്നിവർ പങ്കെടുത്തു. കൊല്ലം ഇടുക്കിയും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കൊല്ലം എതിരില്ലാത്ത ഏഴ് ഗോളിന് ഇടുക്കിയെ പരാജയപ്പെടുത്തി. മറ്റ്​ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ കണ്ണൂർ എറണാകുളത്തിനെ ഷൂട്ടൗട്ടിൽ 3-2ന്​ തോൽപിച്ചു. ആലപ്പുഴ വയനാടിനെയും (1-0) കോഴിക്കോട്​ പാലക്കാടിനെയും (3-1) തോൽപിച്ചു. വനിത വിഭാഗത്തിൽ പത്തനംതിട്ട കോഴിക്കോടിനെ 4-0ന്​ തോൽപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story