Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലത്ത്​...

കൊല്ലത്ത്​ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍ 35

text_fields
bookmark_border
കൊല്ലത്ത്​ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍ 35
cancel
camera_alt

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ കൊ​ല്ലം മ​ൺ​റോ​തു​രു​ത്തി​ലെ കി​ട​പ്രം തെ​ക്കും​ഭാ​ഗ​ത്ത്​ പോ​ളി​ങ്​ സാ​മ​ഗ്രി​ക​ളു​മാ​യെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ള്ളം തീ​ര​ത്ത​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ചെ​റു​വ​ള്ളം എ​ത്തി​ച്ച്​ ​േവാ​ട്ടു​ യ​ന്ത്ര​ങ്ങ​ൾ മാ​റ്റു​ന്നു -അ​ന​സ്​ മു​ഹ​മ്മ​ദ്​

കൊ​ല്ലം: ജി​ല്ല​യി​ല്‍ ആ​കെ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍ 35. കൊ​ല്ലം സി​റ്റി​യി​ല്‍ 20, റൂ​റ​ലി​ല്‍ 15 വീ​ത​മാ​ണ് പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍. ത​ദ്ദേ​ശ സ്ഥാ​പ​നം വാ​ര്‍ഡ്, പോ​ളി​ങ് സ്​​റ്റേ​ഷ​െൻറ പേ​ര് എ​ന്ന ക്ര​മ​ത്തി​ല്‍ ചു​വ​ടെ.

കൊ​ല്ലം സി​റ്റി

ത​ഴ​വ - കു​തി​ര​പ്പ​ന്തി, ത​ഴ​വ നോ​ര്‍ത്ത് ഗ​വ.​എ​ൽ.​പി.​എ​സ് കെ​ട്ടി​ടം തെ​ക്കേ​ഭാ​ഗം.

ക്ലാ​പ്പ​ന, പെ​രി​നാ​ട് - ബി, ​ക​ല്ല​ശ്ശേ​രി ക്ഷേ​ത്ര ഭാ​ഗം അം​ഗ​ൻ​വാ​ടി കെ​ട്ടി​ടം ന​മ്പ​ര്‍-4.

ക​രു​നാ​ഗ​പ്പ​ള്ളി - പു​ള്ളി​മാ​ന്‍, ഗ​വ. മോ​ഡ​ല്‍ ഹൈ​സ്‌​കൂ​ള്‍ ക​വാ​ട കെ​ട്ടി​ടം വ​ട​ക്കേ അ​റ്റ​ത്തെ മു​റി.

ത​ഴ​വ - പാ​വു​മ്പ ക്ഷേ​ത്ര വാ​ര്‍ഡ്, പാ​വു​മ്പ ഹൈ​സ്‌​കൂ​ളി​ലെ വ​ട​ക്ക് കി​ഴ​ക്ക് കെ​ട്ടി​ട​ത്തി​െൻറ തെ​ക്ക് ഭാ​ഗം,

ത​ഴ​വ - പാ​വു​മ്പ ക്ഷേ​ത്ര വാ​ര്‍ഡ്, പാ​വു​മ്പ ഹൈ​സ്‌​കൂ​ളി​ലെ വ​ട​ക്ക് കി​ഴ​ക്കേ കെ​ട്ടി​ട​ത്തി​ലെ വ​ട​ക്ക് ഭാ​ഗം.

ത​ഴ​വ - കാ​ളി​യ​ന്‍ച​ന്ത, അ​മൃ​ത യു.​പി.​എ​സി​ലെ (എ.​പി.​എം.​യു.​പി.​എ​സ്) പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ പ​ഴ​യ കെ​ട്ടി​ട​ത്തി​െൻറ വ​ട​ക്ക് ഭാ​ഗം.

ത​ഴ​വ - പാ​ല​മൂ​ട്, അ​മൃ​ത യു.​പി.​എ​സി​ലെ(​എ.​പി.​എം യു.​പി.​എ​സ്) പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ലെ കി​ഴ​ക്ക് തെ​ക്കേ ഭാ​ഗം.

പ​ന്മ​ന - പൊ​ന്മ​ന, ചി​റ്റൂ​ര്‍ ഗ​വ.​യു.​പി.​എ​സ് വ​ട​ക്ക് ഭാ​ഗ​ത്തെ കി​ഴ​ക്കേ കെ​ട്ടി​ടം.

ച​വ​റ - വ​ട്ട​ത്ത​റ, ഖ​ദി​രി​യ യു.​പി സ്‌​കൂ​ള്‍, സൂ​നാ​മി കെ​ട്ടി​ടം തെ​ക്കേ​ഭാ​ഗം.

ച​വ​റ - പ​ട്ട​ത്താ​നം, ഖ​ദി​രി​യ യു.​പി സ്‌​കൂ​ള്‍, തെ​ക്കേ കെ​ട്ടി​ടം പ​ടി​ഞ്ഞാ​റ് ഭാ​ഗം.

നീ​ണ്ട​ക​ര - നീ​ണ്ട​ക​ര, സെൻറ് സെ​ബാ​സ്​​റ്റ്യ​ന്‍ എ​ല്‍.​പി.​എ​സ് തെ​ക്കേ കെ​ട്ടി​ടം കി​ഴ​ക്ക് ഭാ​ഗം.

തേ​വ​ല​ക്ക​ര - പ​ട​പ്പ​നാ​ല്‍, മു​ള്ളി​ക്കാ​ല എ​സ്.​ഐ എ​ല്‍.​പി.​എ​സ് തെ​ക്ക് ഭാ​ഗ​ത്തെ പ​ടി​ഞ്ഞാ​റേ കെ​ട്ടി​ടം

കൊ​ല്ലം - വ​ള്ളി​ക്കീ​ഴ്, വ​ള്ളി​ക്കീ​ഴ് ഗ​വ.​എ​ച്ച്.​എ​സ്.​എ​സ് തെ​ക്കേ കെ​ട്ടി​ടം കി​ഴ​ക്ക് ഭാ​ഗം.

കൊ​ല്ലം - കു​രീ​പ്പു​ഴ, കു​രീ​പ്പു​ഴ ഗ​വ. യു.​പി.​എ​സ് കി​ഴ​ക്കേ കെ​ട്ടി​ടം

കൊ​ല്ലം - മു​ണ്ട​യ്ക്ക​ല്‍, മു​ണ്ട​യ്ക്ക​ല്‍ അ​മൃ​ത​കു​ളം ഗ​വ. യു.​പി.​എ​സ് പ്ര​ധാ​ന കെ​ട്ടി​ടം കി​ഴ​ക്ക് ഭാ​ഗം

കൊ​ല്ലം - തെ​ക്കേ​വി​ള, കൊ​ല്ലൂ​ര്‍വി​ള പു​ത്ത​ന്‍ന​ട എ​ല്‍.​പി.​ബി.​എ​സ്.​യു.​പി സ്‌​കൂ​ള്‍, പ്ര​ധാ​ന കെ​ട്ടി​ടം കി​ഴ​ക്ക് ഭാ​ഗം.

കൊ​ല്ലം - ചാ​ത്തി​നാം​കു​ളം, ചാ​ത്തി​നാം​കു​ളം മി​ലാ​ദെ ഷെ​രീ​ഫ് എ​ച്ച്.​എ​സ്.​എ​സ് തെ​ക്കേ കെ​ട്ടി​ടം കി​ഴ​ക്ക് ഭാ​ഗം

തൃ​ക്കോ​വി​ല്‍വ​ട്ടം - മൈ​ലാ​പ്പൂ​ര്, മൈ​ലാ​പ്പൂ​ര് എ.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സ് തെ​ക്കേ കെ​ട്ടി​ട​ത്തി​െൻറ കി​ഴ​ക്ക് ഭാ​ഗം.

തൃ​ക്കോ​വി​ല്‍വ​ട്ടം - ക​ണ്ണ​ന​ല്ലൂ​ര്‍, ക​ണ്ണ​ന​ല്ലൂ​ര്‍ എം.​ജി.​യു.​പി സ്‌​കൂ​ള്‍ വ​ട​ക്കേ കെ​ട്ടി​ടം

പൂ​ത​ക്കു​ളം - പു​ത്ത​ന്‍കു​ളം, ചെ​മ്പ​ക​ശ്ശേ​രി യു.​പി.​എ​സ് തെ​ക്കേ കെ​ട്ടി​ടം കി​ഴ​ക്ക് ഭാ​ഗം.

കൊ​ല്ലം റൂ​റ​ല്‍

പേ​ര​യം - പ​ട​പ്പ​ക്ക​ര, പ​ട​പ്പ​ക്ക​ര സെൻറ്​ ജോ​സ​ഫ് ഹൈ​സ്‌​കൂ​ള്‍

പേ​ര​യം - ഫാ​ത്തി​മ ജ​ങ്​​ഷ​ന്‍, പ​ട​പ്പ​ക്ക​ര സെൻറ്​ ജോ​സ​ഫ് ഹൈ​സ്‌​കൂ​ള്‍ പ​ടി​ഞ്ഞാ​റേ കെ​ട്ടി​ടം മ​ധ്യ​ഭാ​ഗം

പേ​ര​യം - ഫാ​ത്തി​മ ജ​ങ്​​ഷ​ന്‍, പ​ട​പ്പ​ക്ക​ര സെൻറ്​ ജോ​സ​ഫ് ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​ന കെ​ട്ടി​ടം പ​ടി​ഞ്ഞാ​റ് ഭാ​ഗം

മൈ​നാ​ഗ​പ്പ​ള്ളി - നോ​ര്‍ത്ത് മൈ​നാ​ഗ​പ്പ​ള്ളി, വ​ട​ക്ക​ന്‍ മൈ​നാ​ഗ​പ്പ​ള്ളി കാ​രൂ​ര്‍ ക​ട​വ് എ​സ്.​കെ.​വി.​യു.​പി.​എ​സ് പ​ടി​ഞ്ഞാ​റേ കെ​ട്ടി​ടം മ​ധ്യ​ഭാ​ഗം

മൈ​നാ​ഗ​പ്പ​ള്ളി - നോ​ര്‍ത്ത് മൈ​നാ​ഗ​പ്പ​ള്ളി, വ​ട​ക്ക​ന്‍ മൈ​നാ​ഗ​പ്പ​ള്ളി കാ​രൂ​ര്‍ ക​ട​വ് എ​സ്.​കെ.​വി.​യു.​പി.​എ​സ് കി​ഴ​ക്കേ കെ​ട്ടി​ടം.

ഉ​മ്മ​ന്നൂ​ര്‍ - വ​യ​ക്ക​ല്‍, വ​യ​ക്ക​ല്‍ ഡി.​വി.​യു.​പി.​എ​സ്, വ​ട​ക്കേ കെ​ട്ടി​ടം, പ​ടി​ഞ്ഞാ​റ് ഭാ​ഗം.

ഉ​മ്മ​ന്നൂ​ര്‍ - വ​യ​ക്ക​ല്‍, വ​യ​ക്ക​ല്‍ ഡി.​വി.​യു.​പി.​എ​സ്, വ​ട​ക്കേ കെ​ട്ടി​ടം, കി​ഴ​ക്ക് ഭാ​ഗം.

മൈ​ലം - കോ​ട്ടാ​ത്ത​ല, കോ​ട്ടാ​ത്ത​ല ജി.​എ​ൽ.​പി.​ജി.​എ​സ് പ്ര​ധാ​ന കെ​ട്ടി​ടം, തെ​ക്ക് ഭാ​ഗം

മൈ​ലം - കോ​ട്ടാ​ത്ത​ല, കോ​ട്ടാ​ത്ത​ല ജി.​എ​ല്‍.​പി.​ജി.​എ​സ് പ്ര​ധാ​ന കെ​ട്ടി​ടം, വ​ട​ക്ക് ഭാ​ഗം

മൈ​ലം - കോ​ട്ടാ​ത്ത​ല പ​ടി​ഞ്ഞാ​റ്, കോ​ട്ടാ​ത്ത​ല ജി.​എ​ൽ.​പി.​ജി.​എ​സ് വ​ട​ക്ക്-​തെ​ക്ക് കെ​ട്ടി​ട​ത്തി​െൻറ വ​ട​ക്ക് ഭാ​ഗം.

മൈ​ലം - കോ​ട്ടാ​ത്ത​ല പ​ടി​ഞ്ഞാ​റ്, കോ​ട്ടാ​ത്ത​ല ജി.​എ​ൽ.​പി.​ജി.​എ​സ് പ്ര​ധാ​ന കെ​ട്ടി​ട​ത്തി​െൻറ വ​ട​ക്ക് ഭാ​ഗം.

ചി​ത​റ - മാ​ങ്കോ​ട്, ചി​ത​റ ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ കി​ഴ​ക്കേ കെ​ട്ടി​ടം തെ​ക്ക് ഭാ​ഗം

ചി​ത​റ - മാ​ങ്കോ​ട്, ചി​ത​റ ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ പ​ടി​ഞ്ഞാ​റേ കെ​ട്ടി​ടം തെ​ക്ക് ഭാ​ഗം

ചി​ത​റ - ചി​റ​വൂ​ര്‍, ചി​ത​റ ഗ​വ. എ​ച്ച്.​എ​സ്​ പ്ര​ധാ​ന കെ​ട്ടി​ടം കി​ഴ​ക്ക് ഭാ​ഗം

ചി​ത​റ - ചി​റ​വൂ​ര്‍, ചി​ത​റ ഗ​വ. എ​ച്ച്.​എ​സ്​ പ്ര​ധാ​ന കെ​ട്ടി​ടം പ​ടി​ഞ്ഞാ​റ് ഭാ​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Polling BoothsKollamPanchayat election 2020
Next Story