Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightട്രെയിനിൽ ചാടിക്കയറാൻ...

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ചയാൾക്ക് വീണ് ഗുരുതരപരിക്ക്

text_fields
bookmark_border
ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ചയാൾക്ക് വീണ് ഗുരുതരപരിക്ക്
cancel

കൊ​ല്ലം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ലേ​ക്ക്​ പാ​ള​ത്തി​ൽ നി​ന്ന് ചാ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്ക് വീ​ണ് ഗു​രു​ത​ര​പ​രി​ക്ക്. പ​ട്ട​ത്താ​നം അ​യ​ത്തി​ൽ മൃ​ഥു​ല ഭ​വ​നി​ൽ അ​നി​ൽ കു​മാ​ർ (57) ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വ​ല​ത് കാ​ലി​ൽ മു​ട്ടി​ന് താ​ഴേ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ കൊ​ല്ലം റെ​യി​ൽ​േ​വ സ്​​റ്റേ​ഷ​ൻ ര​ണ്ടാം​ഗേ​റ്റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredtrain
News Summary - A man who tried to jump on a train fell and was seriously injured
Next Story