Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightഅഗ്നിരക്ഷാസേനയെ...

അഗ്നിരക്ഷാസേനയെ കബളിപ്പിച്ച യുവാവിനെതിരെ കേസ്

text_fields
bookmark_border
രാ​ജീ​വ്
cancel
camera_alt

രാ​ജീ​വ് 

അ​ഞ്ച​ൽ: യു​വാ​വ് കി​ണ​റ്റി​ൽ വീ​ണെ​ന്ന് പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​ഗ്നി​ര​ക്ഷ സേ​ന​യെ വി​ളി​ച്ചു വ​രു​ത്തി​യ യു​വാ​വി​നെ​തി​രെ ഏ​രൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഏ​രൂ​ർ തെ​ക്കേ​വ​യ​ൽ രാ​ജീ​വ് (32)നെ​തി​രേ​യാ​ണ് കേ​സ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ​യാ​ണ് രാ​ജീ​വ് പു​ന​ലൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന കേ​ന്ദ്ര​ത്തി​ൽ വി​ളി​ച്ച് ത​ന്‍റെ സു​ഹൃ​ത്ത് കി​ണ​റ്റി​ൽ വീ​ണെ​ന്ന് അ​റി​യി​ച്ച​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷ സേ​ന പെ​ട്ടെ​ന്ന് ഏ​രൂ​രി​ലേ​ക്ക് എ​ത്തി.​എ​ന്നാ​ൽ വി​വ​രം ന​ൽ​കി​യ ആ​ളി​നെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​താ​യ​തോ​ടെ അ​ഗ്നി​ര​ക്ഷാ​സേ​ന ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യാ​ജ സ​ന്ദേ​ശ​മാ​ണ് മ​ന​സി​ലാ​യി.​തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഏ​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ജീ​വി​നെ തെ​ക്കേ​വ​യ​ലി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ജാ​മ്യ​ത്തി​ൽ വി​ടു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCheatingKollam News
News Summary - A case against the young man who cheated the fire brigade
Next Story