Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightകിണറ്റിൽ വീണ...

കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

text_fields
bookmark_border
കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
cancel
camera_alt

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ല​ക​പ്പെ​ട്ട കാ​ട്ടു​പ​ന്നി

അ​ഞ്ച​ൽ: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വെ​ടി​വെ​ച്ചു​കൊ​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​ഞ്ച​ൽ വ​ട്ട​മ​ൺ പാ​ല​ത്തി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് പ​ന്നി​യെ ക​ണ്ട​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​സ്. സ​ജീ​വ്, അം​ഗ​ങ്ങ​ളാ​യ അ​ഖി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, സോ​മ​രാ​ജ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന്,​ തോ​ക്ക് ലൈ​സ​ൻ​സി​യാ​യ കോ​ക്കാ​ട് സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ബാ​ബു​വി​നെ​യെ​ത്തി​ച്ച് പ​ന്നി​യെ വെ​ടി​വെ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayathwild boarKollamShot DeathKerala News
News Summary - A wild boar that fell into a well was shot dead
Next Story