Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightബസിൽ മോഷണം: രണ്ട്...

ബസിൽ മോഷണം: രണ്ട് സ്ത്രീകൾ അറസ്റ്റിൽ

text_fields
bookmark_border
ബസിൽ മോഷണം: രണ്ട് സ്ത്രീകൾ അറസ്റ്റിൽ
cancel
camera_alt

പിടിയിലായ പ്ര​തി​ക​ൾ

അ​ഞ്ച​ൽ: ബ​സ് യാ​ത്ര​ക്കി​ടെ വീ​ട്ട​മ്മ​യു​ടെ ബാ​ഗി​ൽനി​ന്ന്​ പ​ണം മോ​ഷ്ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ളെ സ​ഹ​യാ​ത്ര​ക്കാ​ർ ത​ട​ഞ്ഞു​​െവ​ച്ച് പൊ​ലീ​സി​ന് കൈ​മാ​റി.

തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​നി​ക​ളാ​യ വെ​ള്ള​യ​മ്മ (36), ക​സ്തൂ​രി (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ ആ​യൂ​ർ വ​ഴി സ​ർ​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​യൂ​ർ ജങ്​ഷ​നി​ലി​റ​ങ്ങാ​ൻ ശ്ര​മി​ക്ക​വേ ആ​യൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ ബാ​ഗി​ൽനി​ന്ന്​ സ്ത്രീ​ക​ൾ പ​ണം മോ​ഷ്ടി​ക്കു​ന്ന​ത് സ​ഹ​യാ​ത്രി​ക​ർ കാ​ണു​ക​യും ഇ​വ​രെ ബ​സി​ൽ ത​ട​ഞ്ഞു​​െവ​ക്കു​ക​യു​മാ​യി​രു​ന്നു. ച​ട​യ​മം​ഗ​ലം പൊ​ലീ​സ് ഇ​രു​വ​രേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ട​യ്ക്ക​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womensarrestbus robbery
News Summary - Bus robbery-Two women arrested
Next Story