Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightസി.പി.എം പ്രവർത്തകർ...

സി.പി.എം പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
സി.പി.എം പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു
cancel

അഞ്ചൽ: ഡി.വൈ.എഫ്.ഐ ഇടമുളയ്​ക്കൽ മുൻ വില്ലേജ് പ്രസിഡൻറും സി.പി.എം പടിഞ്ഞാറ്റിൻകര മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എസ്. സജുലാൽ, മുൻ സി.പി.എം പ്രവർത്തകനായിരുന്ന എം. ഉമേഷ്‌ എന്നിവർ ബി.ജെ.പിയിൽ ചേർന്നു.

സ്വീകരണ യോഗത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡൻറ്​ എസ്. ഉമേഷ്‌ ബാബു, ജില്ല കമ്മിറ്റി അംഗം കെ.എസ്. ബാബുരാജ്, പഞ്ചായത്ത്‌ സമിതി പ്രസിഡൻറ്​ ജെ. ഗിരീഷ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPManchalBJP
News Summary - cpm workers joined BJP
Next Story