Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightകുരങ്ങുകൾ ചാവുന്നു:...

കുരങ്ങുകൾ ചാവുന്നു: വിഷം ഉള്ളിൽച്ചെന്നെന്ന് കണ്ടെത്തൽ

text_fields
bookmark_border
Monkey
cancel
camera_alt

Representational Image

അ​ഞ്ച​ൽ: മ​ല​മേ​ലി​ൽ കു​ര​ങ്ങു​ക​ൾ പ​തി​വാ​യി ചാ​വു​ന്ന​ത്​ വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നെ​ന്ന് പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മ​ല​മേ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ലും ടൂ​റി​സം പ​രി​സ​ര​ത്തു​മാ​യി നൂ​റു​ക​ണ​ക്കി​ന് കു​ര​ങ്ങു​ക​ളു​ണ്ട്. ഏ​താ​നും ദി​വ​സം മു​മ്പ് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ഒ​രു കു​ര​ങ്ങി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ടി​രു​ന്നു. സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ, തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും കു​ര​ങ്ങു​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് അ​ഞ്ച​ൽ ഫോ​റ​സ്റ്റ് റേ​ഞ്ച് അ​ധി​കൃ​ത​രെ​ത്തി കു​ര​ങ്ങു​ക​ളു​ടെ ജ​ഡം ലാ​ബി​ലേ​ക്ക്​ അ​യ​ച്ചി​രു​ന്നു. വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നാ​ണ് കു​ര​ങ്ങു​ക​ൾ ച​ത്ത​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്.വി​ജ​ന​മാ​യ പു​ര​യി​ട​ങ്ങ​ൾ, റ​ബ​ർ തോ​ട്ട​ങ്ങ​ൾ, കു​റ്റി​ക്കാ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​ര​ങ്ങു​ക​ളു​ടെ ജ​ഡം ജീ​ർ​ണി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. വ​നം വ​കു​പ്പ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoisonMonkeysDiesKollamIngestion
News Summary - Monkeys die: detection of poison ingestion
Next Story