Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightപോക്സോ കേസ് പ്രതി 13...

പോക്സോ കേസ് പ്രതി 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഷാജി

അഞ്ചൽ: പോക്സോ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ 13 വർഷങ്ങൾക്ക് ശേഷം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ സ്വദേശി ഷാജി (42-സാജൻ)യെയാണ് പുനലൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. 2010ൽ ഏരൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്​. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണ വേളയിൽ മുങ്ങുകയായിരുന്നു. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoarrest
News Summary - POCSO case accused arrested after 13 years
Next Story