Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 6:10 AM GMT Updated On
date_range 22 March 2022 6:10 AM GMTക്ഷേത്രത്തിൽ അധികാരത്തർക്കം: ഭരണസമിതി പ്രസിഡന്‍റിന് കുത്തേറ്റു
text_fieldsbookmark_border
camera_alt
അനിൽകുമാർ
അഞ്ചൽ: അയിലറ ആയിരവല്ലി മഹാദേവ ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ് കലുങ്ക് ജങ്ഷനിൽ മുരളി ഭവനിൽ മുരളീധരൻപിള്ള (60) ക്ക് കുത്തേറ്റു.
സംഭവത്തിൽ അയിലറ അജി ഭവനിൽ അനിൽകുമാർ (46) അറസ്റ്റിലായി. ഭരണാധികാരത്തെപ്പറ്റി ട്രസ്റ്റ് ഭാരവാഹികളും വിശ്വാസികളും തമ്മിൽ കോടതിയിൽ കേസ് നിലവിലുണ്ട്.
ഈ വർഷത്തെ ഉത്സവം നടത്തിപ്പ് ചുമതല പൊതുജനങ്ങൾക്കായിരുന്നു. മധ്യസ്ഥ ചർച്ചയിലുണ്ടാക്കിയ കരാർ പ്രകാരം ഉത്സവശേഷം ക്ഷേത്രത്തിന്‍റെ താക്കോൽ ഭരണസമിതിക്ക് തിരികെ കൈമാറി. ഇതിനെത്തുടർന്ന് തർക്കം വീണ്ടും രൂക്ഷമാകുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story