Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2023 6:11 AM GMT Updated On
date_range 31 Jan 2023 6:11 AM GMTപെറ്റിക്കേസിൽ പിഴ അടക്കാതെ മുങ്ങിയവർ പിടിയിൽ
text_fieldsbookmark_border
അഞ്ചൽ: പെറ്റിക്കേസുകളിൽ പിഴ അടക്കാതെ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന രണ്ടുപേരെ ഏരൂർ പൊലീസ് പിടികൂടി.
ഇളവറാംകുഴി കാരുണ്യാലയത്തിൽ വിനോദ് കുമാർ (45), ഏരൂർ തെക്കേ വയൽ രാജീവ് മന്ദിരത്തിൽ രാജീവ് (36) എന്നിവരാണ് പിടിയിലായത്. വിനോദ് കുമാർ 2012 മുതലും രാജീവ് 2018 മുതലും മുങ്ങി നടക്കുകയായിരുന്നു. ഇൻസ്പെക്ടർ വിനോദിന്റെ നിർദേശാനുസരണം ഏരൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, താജുദ്ദീൻ, അനിമോൻ എന്നിവർ ചേർന്ന് 28ന് രാത്രി നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story