Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightവഴിയാത്രക്കാരനെ...

വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel

അ​ഞ്ച​ൽ: ബ​സ് കാ​ത്തു​നി​ന്ന​യാ​ളി​നെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ത​ട്ടി​യെ​ടു​ത്ത ര​ണ്ട് പേ​രെ ച​ട​യ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​റു​വ​ക്ക​ൽ താ​മ​ര വി​ള​പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ട്ടി​ൽ തോ​മ​സ് (ബി​നു -44), ചെ​റു​വ​ക്ക​ൽ തു​മ്പ​ശ്ശേ​രി വീ​ട്ടി​ൽ എ​ബി ജോ​സ​ഫ് (44) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ള​മാ​ട് ന​ന്ദ​ന​ത്തി​ൽ ബി​നു (43) വാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ഏ​ഴോ​ടെ ആ​യൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് കാ​ത്തു​നി​ന്ന ബി​നു​വി​ന് സ​മീ​പ​മെ​ത്തി​യ അ​ക്ര​മി​ക​ൾ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ണം കൊ​ടു​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന പു​റ​കി​ലൂ​ടെ ചെ​ന്ന് ആ​ക്ര​മി​ക്കു​ക​യും പോ​ക്ക​റ്റി​ലി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും പ​ണ​വും കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു. ബി​നു ബ​ഹ​ളം​വെ​ക്കു​ക​യും നാ​ട്ടു​കാ​ർ പ്ര​തി​ക​ളെ ത​ട​ഞ്ഞു വ​ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ച​ട​യ​മം​ഗ​ലം പൊ​ലീ​സ് അ​ക്ര​മി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsKollam NewsAttack
News Summary - Two persons were arrested in the case of attacking a passerby and stealing his mobile phone and money
Next Story